You Searched For "അജിത് പവാര്‍"

മഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്‌നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശ
ബിജെപിക്ക് കൈ കൊടുത്തതോടെ വെളുപ്പിച്ചെടുത്തു; അജിത് പവാറും കുടുംബവും ബെനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതിന് തെളിവില്ല; അപ്പല്ലേറ്റ് ട്രിബ്യൂണല്‍ വിധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് പിടിച്ചെടുത്ത 1000 കോടിയുടെ സ്വത്തുക്കള്‍ തിരിച്ചുനല്‍കി ആദായ നികുതി വകുപ്പ്; ക്ലീന്‍ ചിറ്റിന്റെ ആഹ്ലാദത്തില്‍ അജിത് പവാര്‍
തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും: നാണം കെട്ട് പടിയിറങ്ങിയപ്പോള്‍ മനംനൊന്ത് പറഞ്ഞ വാക്കുകള്‍ മധുരപ്രതികാരമായി; ദേവേന്ദ്ര ഫട്‌നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍
കേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്‌നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായും
മഹാരാഷ്ട്രയില്‍ 75 സീറ്റുകള്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും; ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും ചേര്‍ന്ന് അപഹരിച്ച ഈ സീറ്റുകള്‍ തകര്‍ത്തത് മഹാവികാസ് അഗാഡിയെ; പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുക എം വി എ; തലയില്‍ കൈകൊടുത്ത് ഉദ്ദവും ശരദ് പവാറും
സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം;  ഇരുപാര്‍ട്ടികളും തങ്ങളുടേതായ വ്യക്തിത്വം പാലിക്കണം;  ശരദ് പവാറിന്റെ ചിത്രങ്ങളോ വിഡിയോയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് അജിത് പവാറിനോട് സുപ്രീം കോടതി
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍